KERALAMസ്വന്തം പെൺമക്കളെയും പ്രായമായ അമ്മയെയും കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവം; മാനസിക രോഗിയായ സ്ത്രീയുടെ ജീവപര്യന്തം റദ്ദാക്കിയ ഹൈക്കോടതി യുവതിയെ വെറുതെ വിട്ടു: പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനും നിർദ്ദേശംസ്വന്തം ലേഖകൻ15 Jun 2021 6:35 AM IST